tag:blogger.com,1999:blog-4283958148852023852.post3791228418431540993..comments2023-09-15T17:57:17.569+05:30Comments on ത്രിശ്ശൂക്കാരന്‍: കത്തീം മുള്ളും സായിപ്പുംത്രിശ്ശൂക്കാരന്http://www.blogger.com/profile/15308728526520363547noreply@blogger.comBlogger4125tag:blogger.com,1999:blog-4283958148852023852.post-74705996194764438972007-07-12T17:25:00.000+05:302007-07-12T17:25:00.000+05:30രസിച്ചൂട്ടോ...നന്നായിട്ടുണ്ട്...ഇനിയും എഴുതൂ മാഷേ....രസിച്ചൂട്ടോ...
നന്നായിട്ടുണ്ട്...
ഇനിയും എഴുതൂ മാഷേ...ഈയുള്ളവന്https://www.blogger.com/profile/08901033545465477789noreply@blogger.comtag:blogger.com,1999:blog-4283958148852023852.post-17668186479321208252007-07-02T20:18:00.000+05:302007-07-02T20:18:00.000+05:30ഇത് ബിന്‍ മെറ്റീരിയലൊന്നുമല്ലല്ലോ..ബിന്‍ ലാദനാ..:)...ഇത് ബിന്‍ മെറ്റീരിയലൊന്നുമല്ലല്ലോ..ബിന്‍ ലാദനാ..:)
ഞാന്‍ രണ്ട് വരിയെഴുതാന്‍ ആദ്യം രണ്ട് ദിവസം പിടിച്ചു..ഇപ്പം പേജുകളല്ലേ എഴുതിത്തള്ളുന്നത്..പേജുകള്‍..:) (കഴമ്പില്ലെന്നത് വേറേ)
അതുകൊണ്ട് ഒട്ടും നിരാശ വേണ്ടാ..ഒരു രണ്ട് ആഴ്ച കഴിയട്ട്..ഇംഗ്ലീഷില്‍ ടയിപ്പ് ചെയ്യാന്‍ മറന്നു പോകും..
ബൂലോകത്തിലേയ്ക്ക് സ്വാഗതം..ത്രിശ്ശൂര്ക്കാരുടേ ഒരു കൂട്ടുബ്ലോഗുമുണ്ട് ബൂലോകത്ത്..ദാ ഇവിടെ
http://കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4283958148852023852.post-5268869010207241412007-07-02T17:21:00.000+05:302007-07-02T17:21:00.000+05:30വായിച്ചു, നന്നായിട്ടുണ്ട്.വായിച്ചു, നന്നായിട്ടുണ്ട്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-4283958148852023852.post-20087335173268336372007-07-02T02:24:00.000+05:302007-07-02T02:24:00.000+05:30ഈ ‘ബിന്‍ മെറ്റീരിയല്‍’ എഴുതിത്തീര്‍ക്കാന്‍ നാലു ദി...ഈ ‘ബിന്‍ മെറ്റീരിയല്‍’ എഴുതിത്തീര്‍ക്കാന്‍ നാലു ദിവസം പിടിച്ചു,കഷ്ടപ്പെട്ടു. അപ്പോഴാണ് ബ്ലോഗന്മാരുടെ വിശ്വരൂപം മനസ്സിലായത്. ബൂലോകത്തെ പുപ്പുലികളെയും, കക്കടുവകളെയും മനസ്സാ നമിച്ച് വെത്തിലയും അടയ്ക്കയും കിട്ടാത്തതുകൊണ്ട് ഈ പോസ്റ്റ് പകരം സമര്‍പ്പിയ്ക്കുന്നു.ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.com