tag:blogger.com,1999:blog-42839581488520238522024-03-05T16:02:43.873+05:30ത്രിശ്ശൂക്കാരന്ത്രിശ്ശൂക്കാരന്http://www.blogger.com/profile/15308728526520363547noreply@blogger.comBlogger67125tag:blogger.com,1999:blog-4283958148852023852.post-85094679471818234212017-12-02T21:17:00.003+05:302017-12-02T21:33:46.047+05:30എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?എന്തുകൊണ്ടാണ് Sanalkumar Sasidharan "Sexy Durga" എന്ന പേര് മാറ്റാന്‍ സമ്മതിച്ചത്?.
കഴിഞ്ഞ വര്‍ഷം സിനിമയുടെ ആസുത്രണം തുടങ്ങുന്നതിനു മുന്‍പേ FB യില്‍ അദ്ദേഹം നടത്തിയ ഒരു disclaimer ല്‍ ഈ സിനിമ ഉദ്ദേശിക്കുന്നത് എന്തെന്ന് പറഞ്ഞ്ഞു വച്ചപ്പോള്‍ അന്നുതന്നെ സനലിന്റെ marketing strategy മനസ്സിലായിരുന്നു. അത് പ്രശ്നമല്ല. ഒരു കലാകാരന് തന്റെ സൃഷ്ടിയെ പ്രശസ്തമാക്കാന്‍ സ്വികരിക്കുന്ന രിതികള്‍ ഇന്ന് ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com0tag:blogger.com,1999:blog-4283958148852023852.post-50400235140046270232017-12-02T20:19:00.000+05:302017-12-02T20:27:09.620+05:30ഹോള്‍ഗാ- നിന്നെക്കുറിച്ച്
Copyright @ Eddie Mallin. www.monosnaps.com
Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍വിധിയും ഉണ്ടായിരുന്നുവോ എന്ന് ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com0tag:blogger.com,1999:blog-4283958148852023852.post-52279923490316473222011-02-08T19:52:00.000+05:302011-02-08T19:52:43.789+05:30ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്.
മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്തലമുറക്കാര്ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്. എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി.
കൃഷ്ണഭക്തനാണദ്ദേഹം. വെറും ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com3tag:blogger.com,1999:blog-4283958148852023852.post-19539677998458083102010-08-27T08:00:00.001+05:302010-09-03T14:33:16.556+05:30നഗരത്തിൽ പുലികൾഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ് നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ് ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.
ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com4tag:blogger.com,1999:blog-4283958148852023852.post-90648910191904189732010-08-27T00:04:00.002+05:302010-09-03T23:28:49.103+05:30പുലിമടയിൽ നിന്ന്നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും.
മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ.
രാവിലെ 10 മണി ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com9tag:blogger.com,1999:blog-4283958148852023852.post-83135985591305682102010-04-13T21:58:00.000+05:302017-12-02T20:07:44.844+05:30ചൂടുള്ള രാത്രികള്ബ്രിട്ടനിലെ Holiday Inn Hotel group കഴിഞ്ഞ തണുപ്പുകാലത്ത് ഒരു ഓഫര്‍ ഇറക്കുകയുണ്ടായി. തണുപ്പ് മൂലം ഉറങ്ങാന്‍ കഷ്ടപ്പെടുന്ന അതിഥികള്‍ക്ക് വേണ്ടിയായിരുന്നു ഈ സേവനം. ഹോട്ടല്‍ ജീവനക്കാരില്‍ ചിലര്‍ 5 മിനുട്ടോളം ബെഡില്‍ കിടന്ന് ചൂട് പകര്‍ന്നതിന് ശേഷം അതിഥിയ്ക്ക് സുഖമായി ഉറങ്ങാം.കവബത്തയുടെ(Nemureru Bijo) House of the sleeping beauties എന്ന നോവല്‍ വിലാസിനി ‘സഹശയനം’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com5tag:blogger.com,1999:blog-4283958148852023852.post-2354719695183869972010-03-25T19:04:00.000+05:302017-12-02T20:07:44.871+05:30റോഡില്‍ത്തുപ്പിയാല്‍..നമ്മുടെ നാട്ടിലല്ല, സ്ഥലം ഇംഗ്ലണ്ടിലാണ്, Wembley എന്ന സ്ഥലത്ത് പാന്‍ കഴിച്ച് റോഡില്‍ത്തുപ്പുന്നത് ശിക്ഷാര്‍ഹം. ഏകദേശം 20000 പൌണ്ട് ചിലവ് വരുന്നത്രെ വര്‍ഷം തോറും അത് മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍. എന്തായാലും ഇതിനുത്തരവാദികള്‍ ആരെന്ന് സംശയമൊന്നും വേണ്ട.ചുവന്ന തുപ്പല് കണ്ട് അത് രക്തമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ വളരെയധികം ക്രിമിനല്‍ ആക്റ്റിവിറ്റി നടക്കുന്നുവെന്ന് തെറ്റിദ്ധാരണയുണ്ടാകാന്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com1tag:blogger.com,1999:blog-4283958148852023852.post-49721791916674152362010-03-20T14:07:00.000+05:302017-12-02T20:07:44.899+05:30ഇന്ത്യക്കാരനെ മതിWanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു.'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന് ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com4tag:blogger.com,1999:blog-4283958148852023852.post-19454104087089148742010-03-19T02:49:00.007+05:302010-03-19T07:44:16.323+05:30കിടുവയെപ്പിടിയ്ക്കുന്ന കടുവകള്പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍തുകകള്‍ സ്വന്തമാക്കാന്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com7tag:blogger.com,1999:blog-4283958148852023852.post-31760401053900232792010-02-20T00:57:00.007+05:302010-09-03T14:46:30.075+05:30കാശ് മൊതലായി
ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്ത്തപ്പൊത്രിശ്ശൂക്കാരന്http://www.blogger.com/profile/15308728526520363547noreply@blogger.com3tag:blogger.com,1999:blog-4283958148852023852.post-45390262106134432152009-12-16T06:00:00.006+05:302010-09-03T14:46:59.178+05:30നിരൂപകരെ ക്ഷണിയ്ക്കുന്നുഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു.
കാഴ്ച താഴെക്കാണുന്നതാണ്.
കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന് ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന് കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com13tag:blogger.com,1999:blog-4283958148852023852.post-3649752576411388412009-12-05T06:42:00.004+05:302009-12-05T19:39:14.964+05:30‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്ക്ക്മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള് തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന് മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം.രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com13tag:blogger.com,1999:blog-4283958148852023852.post-5802259034344890652009-11-19T16:19:00.002+05:302009-11-19T16:23:19.535+05:30ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?എനിയ്ക്കറിയില്ല,അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.അറിയാവുന്നവര്‍ പറഞ്ഞുതരിക.ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com24tag:blogger.com,1999:blog-4283958148852023852.post-64189950247353307102009-11-12T03:10:00.000+05:302017-12-02T20:07:44.980+05:30പ്രിയ മനോരമ സ്വ.ലേപത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്.വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്.ഇതാ ഇവിടെപറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com4tag:blogger.com,1999:blog-4283958148852023852.post-38247220314438173872009-11-12T01:17:00.000+05:302017-12-02T20:07:45.050+05:30ഈ മരണങ്ങള് നമ്മോട് പറയുന്നതെന്ത്?മാത്രുഭൂമിയിലെ ഈ വാര്‍ത്ത, ചര്‍ച്ച ചെയ്ത് എങ്ങുമാകാത്ത ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതാണത്. രണ്ടും ഒരു പോലെ.ഓടിക്കൊണ്ടിരിയ്ക്കുന്ന വാഹനത്തില്‍ ഇരുന്ന് കുട നിവര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റിവീണ് തലയിടിച്ചതാണ് മരണകാരണം. സ്വാഭാവികമായും ഹെല്‍മറ്റ് ധരിച്ചിരിയ്ക്കാന്‍ സാധ്യതയില്ല(എന്ന് ഞാന്‍ കരുതുന്നു). ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com2tag:blogger.com,1999:blog-4283958148852023852.post-85282878745712351572009-11-08T15:42:00.000+05:302017-12-02T20:07:45.074+05:30കരടിയെ ആര്‍മിയില്‍ മേജര്‍ ആക്കണംകാശ്മീരില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കൊല്ലുകയും മറ്റ് രണ്ടുപേരെ ഗുരുതരമായി പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത കരടിയെ ഇന്ത്യന്‍ ആര്‍മി തീര്‍ച്ചയായും ബഹുമാനിക്കേണ്ടതല്ലേ?വാര്‍ത്ത ഇവിടെ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com5tag:blogger.com,1999:blog-4283958148852023852.post-70065162760543267902009-10-26T06:09:00.003+05:302009-10-26T06:50:26.205+05:30ചുവന്ന പട്ട്ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ?അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്ക്കുന്ന തീ പോലെ.പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു.പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com1tag:blogger.com,1999:blog-4283958148852023852.post-55945087144238264832009-10-06T01:35:00.002+05:302009-10-06T01:43:26.163+05:30Venice of Ireland : Monasterevinഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി.Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു.പല സ്ഥലങ്ങളിലും നദികളില്‍ Lock ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com5tag:blogger.com,1999:blog-4283958148852023852.post-29148558890503781302009-09-28T01:08:00.000+05:302017-12-02T20:07:45.103+05:30ആശുപത്രികള്‍ പഠിയ്ക്കുന്നുമലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര് കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com6tag:blogger.com,1999:blog-4283958148852023852.post-46016099232509021252009-09-26T05:07:00.000+05:302017-12-02T20:07:45.124+05:30മാധ്യമവിചാരവും വിചാരണയുംകഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്ന് ഒരു സാധാരണക്കാരന് മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കുന്നത് എന്ന് ചിന്ത ഉയര്‍ന്നുവന്നിരുന്നു. ക്രൈം റിപ്പോര്‍ട്ടിങ്ങ് മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പലപ്പോഴും കുറ്റവാളിയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുന്നില്ലെന്നും ഞാന്‍ കരുതുന്നു.മാധ്യമധര്‍മ്മങ്ങളെക്കുറിച്ച് നല്ല ഒരു ലേഖനം ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com3tag:blogger.com,1999:blog-4283958148852023852.post-70720167569467514182009-09-21T00:40:00.000+05:302017-12-02T20:07:45.143+05:30സിയാബ്: നീ ചെയ്യേണ്ടത്സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു? തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍.അവര്‍ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com7tag:blogger.com,1999:blog-4283958148852023852.post-25879357395734673952009-09-20T03:23:00.000+05:302017-12-02T20:07:45.171+05:30ഐ.എ.എസു കാരും സി.ഐ.ഡികളുംകുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു.ഇവിടെ കുറ്റാരോപിതന് ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com18tag:blogger.com,1999:blog-4283958148852023852.post-60520208949715608132009-07-22T19:38:00.005+05:302009-07-23T02:06:16.542+05:30ജീവനോടെ തൊലിയുരിച്ചാല്ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു.ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര് കോട്ട് ഒരു ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com10tag:blogger.com,1999:blog-4283958148852023852.post-46609654853541287062009-07-18T06:35:00.001+05:302010-09-03T14:47:40.246+05:30കൊടുങ്ങല്ലൂര്‍ക്കാവില്‍ കണ്ടത്
2009 ലെ ഭരണിക്കാവില്‍ നിന്ന് :
ഭരണിക്കാവിലെ നിലപാടുതറകള്‍ പോലെ തന്നെ പ്രശസ്തിയുള്ളതാണ് പല വീട്ടുകാര്‍ക്കുമുള്ള അവകാശങ്ങള്‍. ഇതില്‍ കിഴക്കെ നടയില്‍ തള്ളുന്ന നേര്‍ച്ചക്കോഴികളുടെമേല്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ എന്നെനിയ്ക്കറിയില്ല.
ഇനി ഞാന്‍ കണ്ട കാര്യം : ഭക്തര്‍ ദേവിയ്ക്ക് നിവേദിയ്ക്കുന്ന കോഴികളെ ഈ വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും മതില്‍ക്കെട്ടിനകത്തുനിന്നും പിടിച്ചുകൊണ്ട് ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com3tag:blogger.com,1999:blog-4283958148852023852.post-14708959398946615302009-07-07T04:49:00.003+05:302012-01-27T06:47:31.078+05:30വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്
ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്പ് എന്റെ പരിമിതമായ ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.com4