കൊടുങ്ങല്ലൂര്‍ ഭരണിയുടെ ചില ചിത്രങ്ങള്‍. യുറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത്.
നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...
ഭരണിപ്പാട്ട് പോസ്റ്റ് ചെയ്യാതിരുന്നത് ക്ഷമിയ്ക്കുമല്ലോ?
മറുപടിഇല്ലാതാക്കൂനല്ല ക്വാളിറ്റിയിലുള്ള ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ്. ;-)
തലതന്നെ പോയാലും അതു(ലതു) തന്നെ പാടണം!
മറുപടിഇല്ലാതാക്കൂഅതുകൊണ്ട് ദേവിക്ക് കോപമില്ലേ....!
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
മറുപടിഇല്ലാതാക്കൂപഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
ക്വാളിറ്റി ഇല്ലാത്ത പാട്ടാണേലും സാമ്പിളിനൊന്ന് ഉണ്ടായിരുന്നേൽ ഫോട്ടോസിനൊരു ടച്ചിങ്ങ്സായേനേ.
മറുപടിഇല്ലാതാക്കൂhttp://puramkazhchakal.blogspot.com/
മറുപടിഇല്ലാതാക്കൂചിത്രങ്ങള് കണ്ട് നോക്കൂ...