നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...
ശ്രീ പനയമ്പറ്റ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിയ്ക്കാന്‍ കൊണ്ടുവരുന്ന കൊമ്പന്‍.
മറുപടിഇല്ലാതാക്കൂHoo..!
മറുപടിഇല്ലാതാക്കൂIrangi kitti.
:-)
good photos
Upasana
ഇപ്പൊ നാട്ടിലെത്തിയോ?
മറുപടിഇല്ലാതാക്കൂനല്ല കുട്ടിയായി ഇറങ്ങിയല്ലോ..
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി...
മറുപടിഇല്ലാതാക്കൂഇല്ല അംബീ, ഇത് പഴേതാ.