കുറെ നാളുകള്‍ക്ക് ശേഷം ഒരു വാരാന്ത്യം ചിലവഴിയ്ക്കാന്‍ വീടും കുടുക്കയും പൂട്ടിയിറങ്ങി. അങ്ങിനെ ഗാല്‍വേ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് മൂന്ന് ദിവസം. അവിടെ വളരെ ഭംഗിയുള്ള ഒരു ഭാഗമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍. ഇത് (CO.CLARE ലാണ്). അവിടെ അടുത്താണ് match maker എന്ന സിനിമ എടുത്തത്. നല്ല ഒരു ചിത്രം, ഐറിഷ് ഗ്രാമാന്തരീക്ഷത്തെ അമേരിക്കന്‍ കണ്ണിലൂടെ കാണുന്ന ഒരു ചിത്രം. അവിടെ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക (മോഹര്‍ ക്ലിഫ്). എന്റെ മറ്റു ചില ചിത്രങ്ങള്‍