ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

January, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇവ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്....

ഇലകള്‍ കരിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളാണ്

പല നിറത്തില്‍, പല രൂപത്തില്‍

ചിലത് പുള്ളിക്കുത്ത് വീണവ

തെളിഞ്ഞ ആകാശത്തിന്റെ നീലിമയില്‍

ശിശിരത്തില്‍ നഷ്ടപ്പെട്ട ചില്ലകളെ നോക്കി

ഗദ്ഗദപ്പെടുന്നവര്‍

ഈ ശൈത്യത്തിലും ജീവന്റെ പച്ചപ്പ്

കാക്കാന്‍ പാടുപെടുന്നവര്‍

ഇലകള്‍ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്...