2008, ജനുവരി 4, വെള്ളിയാഴ്‌ച

ഇവ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്....ഇലകള്‍ കരിഞ്ഞുണങ്ങിയ മനുഷ്യക്കോലങ്ങളാണ്

പല നിറത്തില്‍, പല രൂപത്തില്‍

ചിലത് പുള്ളിക്കുത്ത് വീണവ

തെളിഞ്ഞ ആകാശത്തിന്റെ നീലിമയില്‍

ശിശിരത്തില്‍ നഷ്ടപ്പെട്ട ചില്ലകളെ നോക്കി

ഗദ്ഗദപ്പെടുന്നവര്‍

ഈ ശൈത്യത്തിലും ജീവന്റെ പച്ചപ്പ്

കാക്കാന്‍ പാടുപെടുന്നവര്‍

ഇലകള്‍ ശരിയ്ക്കും മനുഷ്യരെപ്പോലെയാണ്...

3 അഭിപ്രായങ്ങൾ:

 1. ഇലകള്‍ മനുഷ്യരെപ്പോലെയാണ്...

  2 ചിത്രങ്ങള്‍ 6 വരികളും...

  മറുപടിഇല്ലാതാക്കൂ
 2. ഇലകള്‍..
  ജീവിതകാലം മുഴുവന്‍ ശാഖകള്‍ക്കായ്‌
  ആഹാരമുണ്ടാക്കുന്നവര്‍..
  ഇതിനൊരു സ്ത്രീ പരിവേഷം ആണെന്ന് തോന്നുന്നു..
  എനിക്ക് താത്പര്യം ഉണ്ടായിരുന്ന ഒരു വിഷയം ബ്ലോഗില്‍ കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി..
  ഇനിയും എഴുതുക..
  സ്നേഹപൂര്‍വ്വം
  ഗോപന്‍

  മറുപടിഇല്ലാതാക്കൂ