പത്രം വായിച്ച് ഓരൊരുത്തരുടെ നെഞ്ചത്ത് കേറുക എന്നത് ത്രിശ്ശൂക്കാരന്റെ ഒരു ഹോബിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിയ്ക്കരുത്.
വായിയ്ക്കുമ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതിവിടുകയാണ് എന്ന് മാത്രം. ഇത് പറയാതെ പോകാന്‍ പറ്റില്ല, അത്രയ്ക്കും വലിയ അബദ്ധപഞ്ചാംഗമാണ് മനോരമയുടെ സ്വ.ലേ ഇന്നത്തെ പത്രത്തിന്റെ (ഓണ്‍ലൈന്‍ എഡിഷന്‍) മുന്നില്‍കൊണ്ട് നിരത്തിയിരിയ്ക്കുന്നത്.
ഇതാ ഇവിടെ
പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം.
ചില സത്യങ്ങള്‍:

പറഞ്ഞിയിയ്ക്കുന്നത് ജ്യോതിഷത്തില്‍ ആര്‍ത്തവവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ്.
പതിനാറ് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ലൈംഗികബന്ധത്തില്‍ നിന്ന് മാത്രമേ കുട്ടികള്‍ ഉണ്ടാകൂ എന്ന് ആധുനികശാസ്ത്രവും സമ്മതിയ്ക്കുന്നു എന്നാണ് കണ്ടുപിടുത്തം.
ചില സത്യങ്ങള്‍:
1.1995 ല്‍ 221 സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഓവുലേഷന് മുന്‍പും ഓവിലേഷനുമടക്കമുള്ള 6 ദിവസങ്ങളിലാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യതയെന്ന് കണ്ടെത്തി. ഓവുലേഷന്‍ നടക്കുന്ന ദിവസവും അതിനുമുന്‍പുള്ള ദിവസവും 33% സാധ്യതയും 5 ദിവസം മുന്‍പ് 10% സാധ്യതയുമാണ് ഉള്ളത്. ഓവുലേഷന്‍ കഴിഞ്ഞ ശേഷം ഗര്‍ഭധാരണത്തിന് സാധ്യത കുറവാണെന്ന് കൂടി ഈ പഠനം വെളിപ്പെടുത്തുന്നു. The new England Medical Journal ന്റെ December 07 1995 ലക്കത്തിലാണ് ഈ പഠനമുള്ളത്.
2.Ovulation കണ്ടുപിടിയ്ക്കുക എന്ന ശ്രമകരമായ ജോലിയാണ്. 1938 ല്‍ നടത്തിയ ചില പഠനങ്ങള്‍ (കുരങ്ങ്ന്മാരില്‍) menstruation തുടങ്ങി 9-20 ദിവസങ്ങള്‍ക്കുള്ളില്‍ ovulation സംഭവിയ്ക്കാമെന്നത് കണ്ടെത്തി.
ആര്‍ത്തവചക്രങ്ങള്‍ ഒരു മരീചിക പോലെയുള്ളവരുടെ കാര്യങ്ങള്‍ ലേഖകന്‍ മറന്നുപോയെന്ന് തോന്നുന്നു. Menstruation കഴിഞ്ഞുള്ള 16 ദിവസങ്ങള്‍ ഗര്‍ഭധാരണത്തിന് ഉത്തമമെന്നത് 14 ആം ദിവസം ovulation നടക്കുന്നു എന്ന തിയറിയുടെ അടിസ്ഥാനത്തിലാണ്.
പതിനാറ് ദിവസമെന്ന് ഒരു ആധുനികശാസ്ത്രവും പറയുന്നില്ല. ഓവുലേഷനു മുന്‍പുള്ള 6 ദിവസങ്ങള്‍ എന്ന് മാത്രമേ പഠനങ്ങള്‍ തെളിയിക്കുന്നുള്ളൂ.

മറ്റൊന്ന് കൂടി:- 2000 ല്‍ British Medical Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ Allen J Wilcox പറയുന്നത് സ്ത്രീകളില്‍ 'fertile window' അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ 6ആം ദിവസം മുതല്‍ 21ആം ദിവസം വരെ നീണ്ടുനില്‍ക്കാമെന്നാണ്.
സാധാരണ ഡോക്ടര്‍മാറ് പറയുന്ന menstruation ശേഷമുള്ള 10-17 ദിവസങ്ങളെ കാറ്റില്‍ പറത്തുകയാണ് ഈ പഠനം.പങ്കെടുത്തവരില്‍ 30% മാത്രമാണ് ഈ ദിവസങ്ങളില്‍ Ovulation ഉണ്ടായത്. അതു മാത്രമല്ല, ആര്‍ത്തവം കഴിഞ്ഞതിന് ശേഷമുള്ള 5 ദിവസങ്ങള്‍ safe period ആണെന്ന സങ്കല്‍പ്പവും കാറ്റില്‍ പറക്കുകയാണ്.
അപ്പൊ ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ജ്യോതിഷികള്‍ ഇതൊക്കെ നേരത്തെ കണ്ടുപിടിച്ചെന്ന്. ഭാരതീയര്‍ക്ക് അഭിമാനിയ്ക്കാന്‍ ഒന്നുകൂടി. ഇനി ആ ദിവസങ്ങളില്‍ ഉണ്ടാകുന്ന കുട്ടികളുടെ സ്വഭാവ വിശേഷങ്ങള്‍ കൂടി ഒന്ന് prove ചെയ്ത് കിട്ടിയാല്‍ മതി.
വലിയ ഭൂരിപക്ഷം പത്രം വായനക്കാരും പത്രത്തില്‍ അച്ചടിച്ച് വരുന്നത് ശരിയാണെന്ന ധാരണക്കാരാണ്, പലപ്പോഴും ആരോഗ്യവും ലൈംഗികതയും വിഷയങ്ങളാവുമ്പോള്‍. യുവജനങ്ങളെ ലൈംഗിക, ആരോഗ്യ പംക്തികളിലൂടെ അവബോധരാക്കാനുള്ള ശ്രമം ഞാന്‍ തീരെ അവഗണിയ്ക്കുന്നില്ല. എങ്കിലും ജ്യോതിഷവും ശാസ്ത്രവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ അവയില്‍ തെറ്റുകൂടാതെ നോക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്.
ഉത്തരവാദിത്തമുള്ള ഒരു ഡോക്ടറും ഗര്‍ഭധാരണത്തിന് ഇത്തരം ഉപദേശങ്ങള്‍ കൊടുക്കില്ല. പകരം ശരിയായ ഓവുലേഷന്‍ എന്നാണ് എന്ന് കണ്ടുപിടിയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറയുകയേ ഉള്ളൂ. അള്‍ട്രസൌണ്ട് സ്കാനിങ്ങ് അതില്‍ ഒന്ന് മാത്രം.
പക്ഷേ, ഇതു മൂലം പെട്ട് പോവുക safety period (for non reproductive sex) എന്ന സങ്കല്‍പ്പക്കാരാണ്. മനോരമയുടെ സ്വ്.ലേ യുടെ ശാസ്ത്രത്തിന്റെ അഭിപ്രായത്തില്‍ 16 ദിവസം കഴിഞ്ഞാല്‍ safe period ആണ്. പക്ഷെ പൊതു വിശ്വാസം ആദ്യത്തെ 9 ദിവസങ്ങളും 21 ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസങ്ങളും safe period ആണെന്നാണ്. ഇത് രണ്ടും ചില സ്ത്രീകളില്‍ ശരിയായിരിയ്ക്കാം. എന്നാല്‍ വലിയ ഒരു ഭൂരിഭാഗത്തിനും ovulation swinging ആയതുകൊണ്ട് ഇത് unpredictable ആണ്.
സത്യകൃസ്ത്യാനികള്‍ക്ക് ഇത് ബാധമല്ലാത്തത് കൊണ്ട് ഇത് മനസ്സിലായില്ലെങ്കിലും വിഷമിയ്ക്കേണ്ട കാര്യമില്ല.

പിന്നെ സ്വ.ലേ പറഞ്ഞത് ആര്‍ത്തവസമയത്തുള്ള ലൈംഗികബന്ധം പാടില്ല എന്ന ആധുനികശാസ്ത്രം പറയുന്നു എന്നതാണ്. പല പ്രദേശങ്ങളിലും സംസ്കൃതികളിലും ആര്‍ത്തവരക്തത്തെ വളരെ മോശമായ ഒന്നായാണ് കാണുന്നത്. ആ വിശ്വാസങ്ങളില്‍ നിന്നായിരിയ്ക്കണം ആധുനികശാസ്ത്രത്തെ കൂട്ട് പിടിച്ചത്.
എന്നാല്‍ ആര്‍ത്തവരക്തം സാധാരണ രക്തത്തില്‍ കവിഞ്ഞ് മറ്റൊന്നല്ലെന്ന് മനസ്സിലാക്കിയാല്‍ ആ പ്രശ്നവും തീര്‍ന്നു. പക്ഷെ, അതെല്ലാം വ്യക്തികളെ ആസ്പദമാക്കി മാത്രമെ നിര്‍വചിയ്ക്കാന്‍ കഴിയൂ. ആധിനിക ശാസ്ത്രം ഈ വിഷയത്തില്‍ ഒരു hygiene alert മാത്രമേ നല്‍കിയിരിയ്ക്കാന്‍ സാധ്യതയുള്ളൂ. അതായത് താല്‍പ്പര്യക്കാര്‍ക്കാവാം, വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് മാത്രം എന്ന്.
ഇനി മനോരമയില്‍ തന്നെ ഒന്ന് സെര്‍ച്ച് ചെയ്തപ്പൊല്‍ കിട്ടിയത്:-
മാസമുറക്കിടെ ലൈംഗികബന്ധമെന്ന വിഷയത്തില്‍ സി.നാരായണറെഡ്ഡി എന്ന സെക്സോളജിസ്റ്റ് പറയുന്നത്.

ജ്യോതിഷം മാത്രം കൈകാര്യം ചെയ്യുന്നവര്‍ അതുമാത്രം ചെയ്താല്‍ പോരെ? ആരോഗ്യവും ലൈംഗികതയും ശാസ്റ്റ്രവും അറിയാവുന്നവര്‍ക്ക് വിടുന്നതല്ലേ നല്ലത്?
പ്രിയപ്പെട്ട സ്വ.ലേ, ഇനിയും ഇതുപോലുള്ള പറട്ട സാധനങ്ങള്‍ എഴുതി ദയവു ചെയ്ത് എന്റെ ഉറക്കം കളയരുത്. TYPING ഇപ്പോഴും ഞാനത്ര പോരാ...
വായന:

1. Birth Control: Contraception and the so called safe-period, British Med.Journal; James Young
1936 may 30
1936 may 30
2.Timing of sexual intercourse in relation to ovulation-Effects of probability of conception, survival of the pregnancy, and sex of the baby, The New England Journal of Medicine: Allen J.Wilcox, 7 December, 1995
3.The timing of the 'fertile window' in the menstrual cycle:day specific estimates from a prospective study, British Medical Journal: Allen J Wilcox , 18 November 2000
മനോരമയുടെ സ്വ.ലേ എഴുതിയ അരുത്, നാലുദിവസവും..എന്ന ഒരു ലേഖനത്തിനുള്ള മറുപടി.
മറുപടിഇല്ലാതാക്കൂthankal paranjathaanu aadhikaarikam ennu njangal pavangal engane ariyum?
മറുപടിഇല്ലാതാക്കൂഞാന് ഇവിടെ നിരത്തിയ വാദമുഖങ്ങള്‍ scientific journals ല്‍ publish ചെയ്ത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. അവയും കൂടി ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്യാം. പഠനങ്ങള്‍ ഒരു scientific journal ല്‍ publish ചെയ്യുന്നത് നിസ്സാര കളിയല്ല. വിഷയത്തില്‍ അവഗാഹമുള്ള 3-5 പേര്‍ ഓരോ ആര്‍ട്ടിക്കിളിനെയും കൂലങ്കുഷമായി വിമര്‍ശിച്ച്, പഠനത്തിനുപയോഗിച്ച മാര്‍ഗ്ഗങ്ങളും രീതികളും പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തിയ ശേഷമാണ് ഇവ പബ്ലിഷ് ചെയ്യുന്നത്.
മറുപടിഇല്ലാതാക്കൂഅവയെ തെറ്റാണെന്ന് ആരെങ്കിലും തെളിയിക്കുന്നതുവരെ ശരിയെന്ന് കരുതുവാനാണ് എനിക്കിഷ്ടം.
ഞാന്‍ ഒരു ആധികാരികത്തിന്റെയും വക്താവല്ല. ഇതെഴുതുന്ന സമയത്ത് എനിക്കറിവുള്ള, എനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ശാസ്ത്രപഠനങ്ങളുടെ പിന്‍ബലത്തോടെ ഇവിടെ അവതരിപ്പിയ്ക്കകയാണ് ലക്ഷ്യം. ജീവിതം ഒരു തുടര്‍ച്ചയുള്ള പഠനമായതുകൊണ്ട് തെറ്റാണെന്ന് ആരെങ്കിലും തിരുത്തിയാല്‍ തെറ്റുതിരുത്തുവാനും മടിയില്ല.
ഇവിടെ മനോരമയില്‍ തന്നെ വന്ന രണ്ടു വാര്‍ത്തകള്‍ പരസ്പരം അംഗീകരിയ്ക്കുന്നില്ല. അതു തന്നെ ഒരു നല്ല ഉദാഹരണമാണല്ലോ?
ശരിയും തെറ്റും സ്വയം നിങ്ങള്‍ മനസ്സിലാക്കാനാണ് ഈ പഠനങ്ങള്‍ കൂടി ഇവിടെ ചേര്‍ത്തിരിയ്ക്കുന്നത്.
തോന്ന്യാസത്താളുകള്‍
മറുപടിഇല്ലാതാക്കൂഎന്ന് കണ്ടപ്പോള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്...