ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ് നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ് ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.
മനോഹരം.. ആള് പുലി തന്നെ.
മറുപടിഇല്ലാതാക്കൂjaathi puliyaanllaa...
മറുപടിഇല്ലാതാക്കൂpuli...
മറുപടിഇല്ലാതാക്കൂനാട്ടിൽ പുലികൾ നിറയട്ടെ,
മറുപടിഇല്ലാതാക്കൂ