2008, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ചില ബോറ് പടങ്ങള്‍!

ഈ വേനല്‍ മുഴുവന്‍ മഴയില്‍ കുതിര്‍ന്ന് പോയി. വേനലവധിയെടുത്ത് കുറച്ച് കറങ്ങാമെന്ന് വിചാരിച്ചത് വെറുതെയായി. എന്നാല്‍ പിന്നെ കുറച്ച് പോട്ടം പിടിച്ച് എല്ലാവരെയും കുറച്ച് ബോറടിപ്പിക്കാം എന്ന് കരുതി. ഇതാ...

നാട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണപ്പെട്ടിയുടെ മുകള്‍ഭാഗം.
മകനെ സോപ്പിടാനുള്ള അഛ്ന്റെയും അമ്മയുടെയും നമ്പരുകളുടെ ഭാഗമായി വാങ്ങി വെച്ചിട്ടുള്ള ചില ഐറ്റംസ്.

കാബേജ് തോരനാവുന്നതിന്‍ മുന്‍പ്...

ബാക്കിയുള്ള എല്ലാ അലവലാതി പടങ്ങളും ഇവിടെ.
5 അഭിപ്രായങ്ങൾ:

 1. ബോറായിക്കോട്ടെ..!

  ബോറ് അതു പോലെ തന്നെ പോസ്റ്റൂ..അധികം പണിയാതെ..:)

  മറുപടിഇല്ലാതാക്കൂ
 2. ബോറെന്നു പറഞ്ഞാല്‍ അത് ഒരു "അതി വിനയം" ആവും..കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 3. അത്യാവശ്യം നല്ല പോലെ ബോര്‍ ആയിടുണ്ട് എന്ന് പറയാതെ വയ്യ

  മറുപടിഇല്ലാതാക്കൂ