
ഓര്‍മകളെ കുറെ വര്‍ഷങ്ങള്‍ പിറകിലേയ്ക്ക്. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെയുണ്ടായിരുന്ന ചുവപ്പ് നിറത്തില്‍ കറുത്ത പുള്ളീകളുള്ള ‘ലേഡി ബഗ്’. ഇതിന്റെ പകുതി വലിപ്പമേ വരൂ, എങ്കിലും കുറെയധികം ഉണ്ടായിരുന്നു.
പ്രാണികളുടെ ചിത്രങ്ങള്‍ പിടിയ്ക്കുന്ന ഒട്ടു മിക്ക എല്ലാവരുടെയും സ്നേഹഭാജനമാണീ അരുമ. ചുവപ്പിന്റെയും മഞ്ഞയുടെയും പല ഷെയ്ഡുകളില്‍ ഇവയെ കാണാന്‍ കഴിയും. പച്ചനിറത്തിലുള്ളാ ഇലകളില്‍ ഇരിയ്ക്കുമ്പോള്‍ ഇവയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. മാക്രോ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മിയ്ക്കവാറും ഈ പ്രാണികള്‍ തന്നെയായിരിയ്ക്കും വിജയികള്‍.
ഓര്‍മകളില്‍ നിന്ന് തിരിച്ചിങ്ങ് പോന്നു, പിന്നെ ഒന്നും നോക്കാതെ, ഈ സുന്ദരിക്കോതയുടെ (അത് ഞാനങ്ങ് തീരുമാനിച്ചു) പല പോസുകള്‍... ഒരു എതിര്‍പ്പും കാണിയ്ക്കാതെ മുഴുവന്‍ നേരവും സഹകരിച്ച്, വെയില്‍ കാഞ്ഞ്, അതങ്ങിനെ....
നിങ്ങള്‍ക്കായി കുറച്ച് കൂടി ചിത്രങ്ങള്‍...
ഇവിടെ വന്നതിനും കണ്ടതിനും നന്ദി.
ലേഡി ബഗ് ചിത്രങ്ങള്‍; ഇന്നലെ തോട്ടത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്തത്....
മറുപടിഇല്ലാതാക്കൂചിത്രങ്ങള് നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂആദ്യത്തെ ചിത്രം കൂടുതൽ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍....
മറുപടിഇല്ലാതാക്കൂNo celebrations of feelings here towards, indians??? beatles don't celebrate 'being' them???
മറുപടിഇല്ലാതാക്കൂEven though , excellent photopgraphy, comentable and amazing shots
മറുപടിഇല്ലാതാക്കൂgood pictures..
മറുപടിഇല്ലാതാക്കൂ