പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...
enganeyennariyaana vannath....pattichu..small thief..
മറുപടിഇല്ലാതാക്കൂyou can do this with varamozhi.copy and paste the required word to the photoshop page.
മറുപടിഇല്ലാതാക്കൂFrom the malayalam window
മറുപടിഇല്ലാതാക്കൂആ ട്രിക്ക് നടക്കുന്നില്ലല്ലോ, ഷാരത്തേ...
മറുപടിഇല്ലാതാക്കൂവേറെയെന്തെങ്കിലും സൂത്രം അറിയാമോ?
മലയാളം ടൈപ്പ് ചെയ്ത് ms word ഇല് വലിയ ഫോണ്ടില്‍ ഇട്ട് പ്രിന്റ് സ്ക്രീന്‍ എടുത്ത് ഫോട്ടോഷോപ്പില്‍ കയറ്റുകയാണ് ഞാന്‍ ചെയ്യുന്നത്. പിന്നെ അക്ഷരങ്ങള്‍ സെലക്ട് ചെയ്ത് വേറെ ലേയറില് ആക്കും . വേറെ വഴിയൊന്നും കണ്ടില്ല.
മറുപടിഇല്ലാതാക്കൂഒരു വളഞ്ഞ വഴിയിലാണ് ആണ് ഞാന്‍ ചെയ്യുന്നത് . ജേക്കബ്സ് മലയാളം ഫോണ്ട്സ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട് . അതിലൊന്ന് സെലക്ട് ചെയ്തിട്ട് ടൈപ്പു ചെയ്താല്‍ മലയാളം ലിപികള്‍ വരും . അക്ഷരത്തിനു തുല്യമായ കീയ്കള് അറിയാത്തത് കൊണ്ട് ഓരോ കീയ്ക്കും ഉള്ള അക്ഷരങ്ങള്‍ എഴുതി വച്ച് ടൈപ്പു ചെയ്താല്‍ എളുപ്പമായിരിക്കും. ഈ ഫോണ്ട്സ് നെറ്റില്‍ ഫ്രീ ആയി ലഭിക്കും
മറുപടിഇല്ലാതാക്കൂവരമൊഴിയിലെ മലയാളം കോപ്പി പേസ്റ്റ് ചെയ്ത് ഫോട്ടോ ഷോപ്പില്‍ പേസ്റ്റ് ചെയ്തതിന്റെ ഫോണ്ട് മാറ്റിക്കൊടുത്തു നോക്കിയോ? ഇനി ആ ഫോണ്ട് ഫോട്ടോ ഷോപ്പിലെ ഫോണ്ട് ഫോള്‍ഡറില്‍ ഇടേണ്ടതുണ്ടോ ആവോ?
മറുപടിഇല്ലാതാക്കൂഞാന് അങ്ങിനെയാണ് ചെയ്യാറുള്ളത്,വരമൊഴിയില്‍ ടൈപ്പുന്നു.നേരേ മലയാളം വിന്‍ഡോയില്‍ കാണുന്നത് സെലക്ട് ചെയ്ത് ഫൊട്ടോഷോപ്പില്‍ ടൂള്സില് T ടൂള്‍ എടുക്കുക.ഇനി ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാം.ബാക്ഗ്രൗണ്ടല്ലാത്ത് കളര്‍ ഫോണ്ടിന് നല്‍കണമെന്നുമാത്രം.ഇപ്രകാരം ചെയ്യുമ്പോള്‍ പ്രശ്നമുണ്ടാകാറില്ല.യൂണികോഡിലേക്ക് ഫോണ്ട് മാറ്റരുത്
മറുപടിഇല്ലാതാക്കൂഷാരത്ത്, ഏത് ഫോണ്ട് ആണ് വരമൊഴിയില്‍ default ആയിക്കിടക്കുന്നത്?
മറുപടിഇല്ലാതാക്കൂജയേഷ് പറഞ്ഞ വഴിയാണ് എളുപ്പം പറ്റുകയെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂAdobe does not natievely support indic-unicode. In order to use Malayalam unicode fonts you can use Inkscape (open source) and export the outlines as pdf. You can import this into Photoshop or Indesign. Hope it helps
മറുപടിഇല്ലാതാക്കൂCheers
വരമൊഴിയിൽ ഡിഫാൽട്ട് ഫോണ്ട് ml-TTkarthika ആക്കിയതിനു ശേഷം ടൈപ്പു ചെയ്ത മലയാളം, അതേപടി, ഫോട്ടോഷോപ്പിൽ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ സംഗതി ശരിയാകുന്നുണ്ട്.
മറുപടിഇല്ലാതാക്കൂഫോട്ടോഷോപ്പിലും ഫോണ്ട് അതു തന്നെ.
രേവതിയും കാർത്തികയും പിണക്കമൊന്നും ഇല്ലാതെ പ്രകാശം പരത്തി നിൽക്കുന്നു. :)
priyyappetta thrissookkaaraaaa
മറുപടിഇല്ലാതാക്കൂmltt karthika enna font undo systethil enal nighal innu thanne malayalam ezhuthi thudanghikkooooo
computerinte startil poyi accessoriesil system toolsil carrecter map undu athinte font mltt karthikayakki nokkoooooo appol oro aksharavum malayalam varum pinne athu copy cheythu photoshopil paste cheyyo ennittu photoshopile fontum ml tt karthikayakkoooooo athinu varamozhi venamennilla carecter map anu best athil ninnum aavasyamulla aksharanghal klik cheythu edeukkan kazhiyum onnu try cheyyooo
1. യൂണിക്കോഡ് വിടുക
മറുപടിഇല്ലാതാക്കൂ2. എം എസ് വേഡില്‍ ഇന്സെര്റ്റ് സിംബല്‍ ഓപ്ഷന് ഉപയോഗിച്ച് ആവശ്യമുള്ള വാക്ക് ഉണ്ടാക്കുക (ഓരോ സിംബലായി പെറുക്കിവയ്ക്കേണ്ടിവരും ; നമുക്ക് ഇഷ്ടമുള്ള ഓര്‍ണമെന്റല്‍ ഫോണ്ടുകള്‍ ഉള്‍പടെ ഉപയോഗിക്കാം)
3. അത് ഫോട്ടോഷോപ്പിലെ റ്റെക്സ്റ്റ് ലെയറിലേക്ക് കട്ട് ആന്‍ഡ് പേസ്റ്റുക
4. വേഡില്‍ ഉപയോഗിച്ച ഫോണ്ട് സെലക്റ്റ് ചെയ്തുകൊടുക്കുക.
ഇങ്ങനെ ചെയ്താല്‍ സാധാരണ ഫോട്ടോഷോപ്പില്‍ ഫോണ്ടുകളില്‍ പണിയാവുന്ന എല്ലാ പണിയും പണിയാനാവും. എന്റെ ബാനറുകള്‍ അങ്ങനെ ചെയ്തവയാണ്.
ഹ ഹ ഹ, ഇതിപ്പോ എല്ലാം കൂടെ ഒരു അവിയലുപരുവമായി. ഏതെടുക്കണമെന്ന കണ്ഫ്യൂഷനാണിപ്പോ.
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി.
ദുഷ്ടൻ...
മറുപടിഇല്ലാതാക്കൂഎന്നെ പറ്റിച്ചു...
ഇതാ പുത്തന്‍ (ശരിക്കും പഴയതാ)വിദ്യ.ദേശവാണി എന്നൊരു സോഫ്റ്റ്വെയര് ഉണ്ട്.അതുപയോഗിച്ചു ടിപ്പു ചെയ്യുക കോപ്പിയെടുത്ത് ഫോട്ടോഷോപ്പില്‍ പെസ്ട്ടുക.ഫോണ്ട് DV malayalam ആക്കുക.അത്ര തന്നെ...............
മറുപടിഇല്ലാതാക്കൂhttp://www.deshavani.com
wordil tools edukkuka symbol click ennittu malayalm oronnayi athilninnu edukkuka athu photoshopil paste cheyyuka athanu eluppa vazhi
മറുപടിഇല്ലാതാക്കൂഫോട്ടോഷോപ്പ് ആസ്കി ഫോണ്ടുകൾ മാത്രമേ സപ്പോർട്ട് ചെയ്യൂ. ഉദാ : ml-TTkarthika. യൂണിക്കോഡ് ഫോണ്ടുകൾ ഫോട്ടോഷോപ്പിൽ കോപ്പി ചെയ്താൽ മിക്ക അക്ഷരങ്ങളും തെറ്റായിട്ടേ കാണിക്കൂ. കോറൽ ഡ്രോ യിലും യൂണിക്കോഡ് സപ്പോർട്ട് ഇല്ല.
മറുപടിഇല്ലാതാക്കൂഒരു ചെറിയ പരസ്യം കൂടി പോസ്റ്റ് ചെയ്യുന്നു.
ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം.
ഒരു വഴി കൂടി...ഇസിയാണ്...
മറുപടിഇല്ലാതാക്കൂമലയാളം കീമാനിലോ, മറ്റേതെങ്കിലും വഴിയില്‍ ടൈപ് ചെയ്യുക.
ശേഷം ഈ വക്കുകള്‍ ഗൂഗിളില്‍ ചെക്ക് ചെയ്യുക>>( Convert Malayalam Unicode to ML Font)അല്ലെങ്കില്‍ http://www.softpedia.com/progDownload/Convert-Unicode-to-ML-Download-106200.html ഈ ലിങ്കില്‍ പോയി ആദ്യ മിറര്‍ ക്ലിക്ക് ചെയ്യുക...സിപ്പ് ഫയലില്‍ നിന്നും സെറ്റപ്പ് എടുത്താല്‍ യുണീക്കോഡ് അക്ഷരങ്ങള്‍ ISM ലേക്ക് convert ചെയ്യാം.അതിനു ശേഷം നേരെ ഫോട്ടോഷോപ്പില്‍ അപ്ലൈ ചെയ്യുഅക..(ML-karthika use ചെയ്യുക) സംഗതി ക്ലീന്‍....
ശ്രീ
ഇതുകൂടി ഒന്നു ശ്രമിച്ചു നോക്കു. വളരെ ഈസിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ISM പണിമുടക്കിയതിനു ശേഷം കോറല്‍ ഡ്രോയിലും ഫോട്ടോഷോപ്പിലും ഞാനിതാണുപയോകിക്കുന്നത്. TT Fonds-കള്‍ ഇതില്‍ വര്‍ക്കു ചെയ്യുന്നുണ്ട്.
മറുപടിഇല്ലാതാക്കൂമുകളിൽ നാടകക്കാരൻ പറഞ്ഞ രീതിയാണ് ഞാൻ ചെയ്യുന്നത്. കാരക്റ്റർ മാപ്പിൽ കാർത്തിക മാത്രമല്ലാ, മറ്റു മലയാളം ഫോണ്ടുകളും സെലക്റ്റ് /കോപ്പി ചെയ്ത് ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്യാം, അവിടെ അതേ ഫോണ്ട് സെലെക്റ്റ് ചെയ്യണമെന്ന് മാത്രം. എന്റെ സിസ്റ്റത്തിലുള്ള അമ്പതിൽ പരം മലയാളം ഫോണ്ടുകൾ ഞാൻ ഈ രീതി ഉപയോഗിച്ച് ഫോട്ടോഷോപ്പിൽ ട്രൈ ചെയ്തിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഫോട്ടോഷോപ്പ് സി.എസ്സ്.3 ല്‍ രചന,കാര്‍ത്തിക എന്നീ ഫോണ്ടുകള്‍ വര്‍ക്ക് ചെയ്യുന്നുണ്ട് പക്ഷെ
മറുപടിഇല്ലാതാക്കൂമംഗ്ളീഷ് പററില്ല
ഇതിനേക്കാളൊക്കെ എളുപ്പമുള്ള വഴിയുണ്ടല്ലോ. നമ്മുടെ വിന്റോസില് >ഓള് പ്രോഗ്രാമില്‍>ആക്സസറീസില്‍>സിസ്റ്റം ടൂള്സില്> ക്യാരക്ടര്‍ മാപ്പ് എന്ന ഒരു സോഫ്റ്റ് വെയറുണ്ട്. അത് എടുത്ത് Ml-tt ഫോണ്ട് സെലക്ട് ചെയ്ത് ആവശ്യമുള്ള അക്ഷരത്തില്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുക അത് ഫോട്ടോഷോപ്പില്‍ പേസ്റ്റ് ചെയ്യുക.
മറുപടിഇല്ലാതാക്കൂ