എട്ടുവയസ്സുകാരിയെ ദുരുപയോഗം ചെയ്തെന്ന വാര്‍ത്ത ദീപികയില്‍ കണ്ടാണ് പോയി നോക്കിയത്. മനസ്സില്‍ ബാലവേല ചെയ്യിപ്പിച്ചെന്നോ മറ്റോ ആയിരിയ്ക്കും ലേഖകന്‍ നിരൂപിച്ചെന്നേ കരുതിയുള്ളൂ. ചെന്നപ്പോഴല്ലെ കഥ; പീഡനമാണ് സംഭവം. ലൈംഗികപീഡനം.
പക്ഷെ, എന്താണീ ദുരുപയോഗം. ചീത്തയായ രീതിയുള്ള ഉപയോഗം ആണെന്നാണ് എന്റെ വിശ്വാസം. ദീപികയ്ക്ക് എങ്ങിനെയെന്നറിയില്ല. അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ?
ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വായിയ്ക്കുകയും നോക്കി പഠിയ്ക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഇങ്ങിനെ തോന്ന്യാസം കാണിയ്ക്കാമോ? മലയാളം നന്നായി പ്രയോഗിയ്ക്കാനറിയാവുന്ന ബൂലോഗവാസികള് ഈ തോന്ന്യാസിയുടെ സംശയങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.
എവിടേയ്ക്കാണ് നീ എന്റെ മലയാളമേ?????
മലയാളിയുടെ ലൈംഗിക അരാജകത്വത്തിനെതിരെ, ദീപികയുടെ ‘ദുരുപയോഗത്തിനെതിരെ’ പ്രതിഷേധിച്ചുകൊണ്ട്........

അങ്ങിനെയെങ്കില്‍ എന്താണീ വാര്‍ത്ത പറയുന്നത്? എട്ടുവയസ്സുകാരിയെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നോ? ശരിയായ രീതിയില്‍ പീഡിപ്പിച്ചില്ലെന്നോ
മറുപടിഇല്ലാതാക്കൂശരിയായി ഉപയോഗിച്ചില്ലെന്നു തന്നെ. ശരിയായ ഉപയോഗം എന്താച്ചാല് ദത്തെടുത്ത് ദിവ്യശിശുവിനെ വരുത്തുക!
മറുപടിഇല്ലാതാക്കൂപത്രമുത്തശ്ശിമാർക്കും തെറ്റു പറ്റാം. ഏതായാലും ദുരുപയോഗം ചെയ്തല്ലോ.
മറുപടിഇല്ലാതാക്കൂദീപിക വായിക്കാറുണ്ടല്ലേ? നന്നായിപ്പോയി!
മറുപടിഇല്ലാതാക്കൂദീപികയുടെ തലക്കെട്ട് കണ്ടപ്പോള്‍ എനിക്കും തോന്നി ഒരസ്വാഭാവികത.പങ്ക് വെച്ചതിന് നന്ദി.
മറുപടിഇല്ലാതാക്കൂനരിക്കുന്നന്, ശരിയാണ്. തെറ്റ് ആര്‍ക്കും പറ്റാം. പക്ഷേ, പ്രയോഗങ്ങളിലെ അസ്വാഭാവികത എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലും ശ്രദ്ധിയ്ക്കപ്പെടാതെ പോയതാണ് പ്രശ്നം. ഇനി പുതിയൊരര്‍ത്ഥം ഉണ്ടാക്കിയെടുക്കാന്‍ ദീപികയുടെ ശ്രമമാണെങ്കിലോ?
മറുപടിഇല്ലാതാക്കൂബാബുരാജെ, കലക്കി. എനിക്കിതു വേണം.
പങ്ക് വെച്ചതിന് നന്ദി.
മറുപടിഇല്ലാതാക്കൂഇതൊന്നു വായിച്ചു നോക്കൂ...
മറുപടിഇല്ലാതാക്കൂhttp://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
ആഹാ! ദീപിക പത്രത്തെ ദുരുപയോഗം ചെയ്തിട്ട് വാചകമടിക്കുന്നോ!!
മറുപടിഇല്ലാതാക്കൂഭക്ഷണം കഴിക്കുമ്പോള്‍ ടേബിളില്‍ വിരിക്കുക എന്നതാണ് അതിന്റെ ശരിയായ ഉപയോഗം. ഇനിയെങ്കിലും പഠി.