ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി
ഇത് വിഷക്കണ്ടന്‍ തെയ്യം. തെയ്യം എന്ന് വിളിയ്ക്കാമോ എന്നെനിയ്ക്കറിയില്ല. ശ്രീകൃഷ്ണപുരം പനയമ്പറ്റ ദേവീ ക്ഷേത്രത്തില്‍ ഈ വര്‍ഷം നിരന്ന തെയ്യങ്ങളില്‍ ഒന്ന്.
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍ :)..
മറുപടിഇല്ലാതാക്കൂഒരു സംശയം..ക്ഷേത്രങ്ങളില്‍ തെയ്യം ഉണ്ടാവുമോ ?
ആദ്യമായി കാണുകയാ ഇങ്ങനെ ഒരു തെയ്യം..!!
മറുപടിഇല്ലാതാക്കൂഎന്തൊരു ഗാംഭീര്യം?
നല്ല ചിത്രം..കേട്ടോ
പക്ഷെ,ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല,പറയാന്‍..